Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priyadarshini Buses

Alappuzha

ചേ​ർ​ത്ത​ല​യി​ൽ നി​ന്ന് ര​ണ്ട് പു​തി​യ പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ​നി​ന്ന് ര​ണ്ട് പു​തി​യ പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ൾ​കൂ​ടി തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ര​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ർ​ത്ത​ല​യി​ൽ​ന്ന് ശ​ക്തീ​ശ്വ​രം- വ​ള​മം​ഗ​ലം - തു​റ​വൂ​ർ ചാ​വ​ടി വ​ഴി തോ​പ്പും​പ​ടി​ക്കും മ​റ്റൊ​രു ബ​സ് ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് പ​ള്ളി​പ്പു​റം ഒ​റ്റ​പ്പു​ന്ന - ശാ​ന്തി​ക്ക​വ​ല - തൃ​ച്ചാ​റ്റു​കു​ളം - അ​രൂ​ക്കു​റ്റി വ​ഴി തോ​പ്പും​പ​ടി​ക്കു​മാ​ണ് ഓ​ടി​ത്തു​ട​ങ്ങി​യ​ത്.
രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള തി​ര​ക്കി​ൽ വ​ല​ഞ്ഞി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണ്.

Latest News

Corehub Up